Tag: Business

സ്വര്‍ണവില ഇന്ന് പവന് 120 രൂപ വർധിച്ചു

കേരളത്തിൽ സ്വർണ വില പതുക്കെ ഉയരുകയാണ്. പവന് 320 രൂപ കുറഞ്ഞിരുന്ന ഇന്നലത്തെ സ്വർണ വിലയിൽ നിന്ന് പവന് 120 രൂപയാണ് വർധിച്ചത്. 120 രൂപ ഉയർന്ന് പവന് 36760 രൂപയും ഗ്രാമിന് 4595 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ…

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.5 കോടി സംഭാവന നൽകി

തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ അദ്ദേഹം സംഭാവന നൽകി. വെങ്കിടേശ്വര ക്ഷേത്രത്തിൽ…

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്

കൊച്ചി: ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. 10 ലക്ഷം ജീവനക്കാര്‍ക്കിടയില്‍ കമ്പനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും…

ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി

ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്‍റെ ചെയർമാനായ ബെർണാഡ് ആർനോൾട്ടിനെ പിന്തള്ളിയാണ് അദാനി പട്ടികയിൽ മൂന്നാമതെത്തിയത്. ബ്ലൂംബെർഗ് സൂചിക…

സൊമാറ്റോ; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്രീമിയം പ്ലാനുകൾ നിർത്തലാക്കി. സൊമാറ്റോ പ്രോ സൊമാറ്റോ പ്രോ പ്ലസ് എന്നീ പ്രീമിയം പ്ലാനുകളാണ് ഫുഡ് ഡെലിവിറി ആപ്പ് നിർത്തിലാക്കിയിരിക്കുന്നത്. നിലവിലെ പ്രീമിയം ഉപഭോക്താക്കൾക്ക് സമയപരിധി അവസാനിക്കുന്നത് വരെ ഓഫർ തുടരും.…

തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു

​കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം ഗ്രാമിന് 4790 രൂപയായും ഒരു പവന് 38,320 രൂപയായും ഉയർന്നു. ഓഗസ്റ്റ് 13 മുതൽ…

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സ്റ്റോക്ക്…

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി. 24 മണിക്കൂർ നീണ്ട സമരം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ജീവനക്കാർ ജോലി നിർത്തി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ…

ക്രിപ്റ്റോ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ആദായ നികുതി വകുപ്പ്

മുംബൈ: ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്. ഓഹരി വിപണിയിലും വ്യാപാരം നടത്തുന്നതിനായുള്ള ഡീമാറ്റ് അക്കൗണ്ട് നിയമങ്ങൾ ക്രിപ്റ്റോകറൻസിയിലും നടപ്പിലാക്കാൻ ആദായനികുതി വകുപ്പ് പദ്ധതിയിടുന്നുണ്ട്. തീരുമാനം പരിഗണനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ക്രിപ്റ്റോ ഉപയോഗിച്ച് എത്ര…

രാജ്യത്ത് 75,000 എണ്ണം കടന്ന് അംഗീകൃത സ്റ്റാർട്ടപ്പുകൾ

ഇതുവരെ, 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അംഗീകാരം നൽകിയിട്ടുണ്ട് – സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16ന്, രാജ്യത്ത് നൂതനാശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു കർമ്മ…