സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ്…