ഗുജറാത്തില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ
അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ പറയുന്നത്. തുടർച്ചയായ ഏഴാം തവണയും ബിജെപി വിജയിക്കുമെന്നാണ് എബിപി-സിവോട്ടർ സർവേ പ്രവചിക്കുന്നത്. ഗുജറാത്തിന് പുറമെ ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലെത്താനാണ് സാധ്യത. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകരാൻ…