വിക്രാന്ത് നാലാംഘട്ട സമുദ്രപരീക്ഷണത്തിന്; നിര്‍ണായകം
കൊച്ചി: ചെറുയുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ അറബിക്കടലിലേക്ക് നാലാം ഘട്ടത്തിനായി വിക്രാന്ത് പുറപ്പെട്ടു. ഇന്ത്യയിലെ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ അടുത്ത മാസം ആദ്യവാരമോ രണ്ടാമത്തെയോ ആഴ്ചയിൽ കമ്മിഷൻ ചെയ്യും. വിക്രാന്തിന്റെ ഏറ്റെടുക്കലോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തികളിലൊന്നായി മാറും. വിക്രാന്തിന്റെ…