പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 21 വരെ നീട്ടി
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജൂലൈ 21ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉച്ചയ്ക്ക് ഒരു മണി വരെ തീയതി നീട്ടി ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21…