Tag: BIRTH RATE

രാജ്യത്ത് ജനനനിരക്കും പ്രത്യുത്പാദന നിരക്കും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്ആർഎസ്-2020) വെളിപ്പെടുത്തി. രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019 നെ അപേക്ഷിച്ച് ദേശീയ തലത്തിൽ 0.2 ശതമാനം ഇടിവാണ്…