ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ്. പഠനമനുസരിച്ച് 50,000 സസ്യജന്തുജാലങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം…