Tag: Baburaj

‘ഇത് കള്ളക്കേസ്’, സിനിമയുടെ ചെലവ് വഹിച്ചത് താനെന്ന് ബാബുരാജ് 

കൊച്ചി : സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് നടൻ ബാബുരാജ്. 2018ൽ പുറത്തിറങ്ങിയ ‘കൂദാശ’ എന്ന ചിത്രത്തിന്‍റെ നിർമ്മാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ താരം തിരികെ നൽകിയില്ലെന്നാണ് പരാതി. തൃശൂർ സ്വദേശി റിയാസ്, ബാബുരാജിനും…

നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ തട്ടിപ്പ് കേസ്

ഒറ്റപ്പാലം (പാലക്കാട്): സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാത്തതിന് താരദമ്പതികൾക്കെതിരെ കേസെടുത്തു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയിലാണ് നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. 3.14 കോടി രൂപയാണ് ‘കൂദാശ’…

അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ ഷമ്മി തിലകനെതിരായ നടപടി കൈക്കൊള്ളുമെന്ന് ബാബു രാജ്

കൊച്ചി : ഷമ്മി തിലകനെതിരെ അടുത്ത അമ്മ എക്സിക്യൂട്ടീവിൽ നടപടിയുണ്ടാകുമെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജ് പറഞ്ഞു. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. സംഘടന യോഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി…