Tag: Auto News

4 ലക്ഷം യൂണിറ്റുകൾ വിറ്റ് ചരിത്രം കുറിച്ച് ടാറ്റ നെക്സോൺ

ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2017 ൽ ലോഞ്ച് ചെയ്ത നെക്സോണിന്റെ വിൽപ്പന ഒരു ലക്ഷം കടക്കാൻ 1 വർഷവും 10 മാസവും എടുത്തു. നിർമ്മാണം രണ്ട് ലക്ഷം യൂണിറ്റുകൾ കടക്കാൻ…

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം ‘കേരള കാളിദാസൻ’ എന്ന് വിളിപ്പേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട്…

പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ…

ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ് ബിവൈഡി അറ്റോ…

60 സെക്കൻഡിൽ 25000 ബുക്കിങ്; ബംബർ ഹിറ്റായി സ്കോർപ്പിയോ എൻ

മഹീന്ദ്രയുടെ പുതിയ സ്കോർപിയോ എൻ സൂപ്പർഹിറ്റായി മാറി. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ 25,000 യൂണിറ്റുകളുടെ ഓർഡർ ലഭിച്ചു. 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര പറയുന്നു. ഏകദേശം 18,000 കോടി രൂപയുടെ ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചതെന്ന് കമ്പനി പറയുന്നു.…

സ്കോർപ്പിയോ എന്നിന്റെ ബുക്കിങ് ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര സ്കോർപ്പിയോ എന്നിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപ അടച്ച് ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്‍‌യുവി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന ആദ്യത്തെ 25,000 പേർക്ക് നേരത്തെ പ്രഖ്യാപിച്ച സ്റ്റാർട്ടിംഗ് വിലയിൽ വാഹനം ലഭിക്കും. പുതിയ ഫിനാൻസ്…

ടെസ്‌ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6

ഒറ്റത്തവണ ചാർജ് ചെയ്താൽ 610 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് സെ‍ഡാനുമായി ഹ്യുണ്ടേയ്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാഹനം ടെസ്ലയുടെ മോഡൽ 3 യുമായാണ് മത്സരിക്കുക. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച അയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിലാണ്…

വില പ്രഖ്യാപനത്തിന് മുൻപേ ഗ്രാൻഡ് ബുക്കിങ്ങുമായി ഗ്രാൻഡ് വിറ്റാര

വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഗ്രാൻഡ് വിറ്റാര വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ഈ മാസം 20 ന് ആദ്യ പ്രദർശനം നടത്തിയ വാഹനത്തിന് ഇതുവരെ 13,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇതിൽ 54 ശതമാനവും കൂടുതൽ ഇന്ധനക്ഷമതയുള്ള ശക്തമായ…

മാരുതി സുസുക്കി ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി

പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്യുവിയായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി. മാരുതിയിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന വിറ്റാര ഇലക്ട്രിക് യുഗത്തിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. പുതിയ മോഡലിൽ സെൽഫ് ചാർജിംഗ്…

യുകെയിലെ വിന്റേജ് കാർ മത്സരത്തിൽ സ്റ്റാറായി മൈസൂർ മഹാരാജാവിന് വേണ്ടി നിർമിച്ച കാർ

സൗന്ദര്യത്തിന്‍റെ രാജാവായി ഇന്ത്യൻ ബെന്‍റ്ലി. ഇന്ത്യയ്ക്ക് പുറത്ത് വിന്‍റേജ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി യൊഹാൻ പൂനാവാലയുടെ ബെന്‍റ്ലി മാർക്ക് 6 മാറി. യുകെയിൽ നടന്ന ആർആർഇസി കോൺകോഴ്സ് ഡി എലഗൻസ് മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ഈ വാഹനം…