Tag: Atkmb

ഇഷ്ടതാരം മെസിയെന്ന് ഫ്ലോറെന്റിൻ പോ​ഗ്ബ

കൊൽക്കത്ത: ലോക ഫുട്ബോളിലെ തന്‍റെ പ്രിയപ്പെട്ട കളിക്കാരനാണ് ലയണൽ മെസിയെന്ന് എടികെ മോഹൻ ബഗാന്‍റെ ഏറ്റവും പുതിയ സൂപ്പർ താരം ഫ്ലോറെന്‍റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്‍റിൻ തന്‍റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍റെ പ്രിയപ്പെട്ട കളിക്കാരൻ ലയണൽ…

ജിങ്കൻ ബഗാനോട് വിടപറഞ്ഞു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാനോട് സന്ദേശ് ജിങ്കൻ വിടപറഞ്ഞു. സെന്‍റർ ബാക്ക് ആയി 2020 മുതൽ ക്ലബ്ബിനൊപ്പമുണ്ട്. ജിങ്കൻ ക്ലബ് വിടുകയാണെന്ന് ബഗാൻ സ്ഥിരീകരിച്ചു. 29 കാരനായ ജിങ്കൻ 2020ൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബഗാനിൽ ചേർന്നു.…

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും. 2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ…