ഗണിതവും ശാസ്ത്രവും ഇംഗ്ലീഷില്‍ പഠിപ്പിക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം
ദിസ്പൂര്‍: ഗണിതശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അസം സർക്കാരിന്റെ പദ്ധതി വിമർശനങ്ങൾക്ക് ഇടയാക്കി. ഗണിതശാസ്ത്രവും ശാസ്ത്രവും പഠിപ്പിക്കാൻ അസമീസ് ഭാഷകളും മറ്റ് പ്രാദേശിക ഭാഷകളും നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഇംഗ്ലീഷിലേക്ക് മാറ്റാനാണ് അസം സർക്കാരിന്റെ തീരുമാനം. ഇതിനെതിരെ വിവിധ…