Tag: Artificial intelligence

നിരീക്ഷണ ക്യാമറകളിൽ നിന്ന് രക്ഷപെടാൻ ‘ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി’ ചൈനീസ് വിദ്യാര്‍ത്ഥികള്‍

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാർത്ഥികൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കോട്ടിലൂടെ നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാൻ കഴിയും. ശരീരോഷ്മാവ് അനുസരിച്ച് ആളുകളെ തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രീതികളെയാണ് വിദ്യാർത്ഥികൾ പറ്റിക്കുന്നത്. ഇന്‍വിസ് ഡിഫെന്‍സ് എന്നാണ് കോട്ടിന്‍റെ…

മനുഷ്യരാശിയുടെ അവസാന അവസ്ഥ എങ്ങനെയിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റെ സെൽഫി

മതപാരമ്പര്യങ്ങൾ അനുസരിച്ച്, എല്ലാ വിശ്വാസികളും ലോകത്തിന് ഒരു അന്ത്യം ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നാം പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട് . ലോകാവസാനം പ്രകൃതിദുരന്തങ്ങളും മറ്റും സംഭവിക്കുകയും അനേകരെ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്യും. അതിനുശേഷം ഭൂമിയിൽ കുറച്ച് ആളുകൾ…

സഖാക്കളുടെ മനസ് വായിക്കുന്ന എഐ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ

ചൈന: കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാൻ ചൈനീസ് സർക്കാർ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ. “ആശയങ്ങളിലും രാഷ്ട്രീയ പഠനങ്ങളിലും” താൽപ്പര്യമുണ്ടോ എന്നറിയാൻ മുഖഭാവങ്ങളും മസ്തിഷ്ക തരംഗങ്ങളും ആഴത്തിൽ വിശകലനം ചെയ്യാൻ കഴിയുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തതായി ചൈനയിലെ ഗവേഷകർ…