Tag: Antarctic

അന്റാർട്ടിക്കയിൽ കടുത്ത പിങ്ക് നിറത്തിൽ ആകാശം

അന്റാർട്ടിക്ക: കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ആകാശം ഇരുണ്ട പിങ്കും വയലറ്റും ആയി മാറിയപ്പോൾ ശാസ്ത്രജ്ഞർ ഞെട്ടിപ്പോയി. എന്നാൽ താമസിയാതെ ശാസ്ത്ര സമൂഹം ഈ വിചിത്രമായ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി. ഈ വർഷം ജനുവരി 13ന് ഉണ്ടായ ടോംഗ ഭൂകമ്പമാണ് ഇതിന് പിന്നിലെന്ന്…

മഞ്ഞുപാളികളിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് ഉൽക്കകൾ; ഭൂമിയിൽ പതിച്ചവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ

അന്റാർട്ടിക്ക: ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഭൂമിയിൽ മൂന്നു ലക്ഷത്തിലധികം ഉൽക്കകൾ ഒളിച്ചിരിക്കുന്നതായി ഗവേഷണങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാലയിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഈ പഠനം നടത്തിയത്. ഉൽക്കകൾ മറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. ഉൽക്കകളിൽ പലതും…