ആംനസ്റ്റി ഇന്റർനാഷണലിന് 51 കോടി രൂപ പിഴ ചുമത്തി ഇഡി
ദില്ലി: ആംനസ്റ്റി ഇന്‍റർനാഷണലിനും ചെയർമാൻ അകാർ പട്ടേലിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിഴ ചുമത്തി. സംഘടനയ്ക്ക് 51 കോടി രൂപയും ചെയർമാന് 10 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) ലംഘിച്ചതിനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കും…