നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർഗീസ്
കൊച്ചി: സിനിമാ പ്രമോഷനിടെ യുവനടിമാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുന്നുവെന്നും അജു തന്‍റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ പോസ്റ്റ്…