ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രോഗനിർണയം സാധ്യമാക്കാൻ ഗവേഷണം
ജോർജിയ: അൽഷിമേഴ്സ് രോഗം, സ്കീസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ രോഗ അവസ്ഥകളുടെ ആദ്യകാല രോഗനിർണയത്തിലേക്ക് ഒരു പുതിയ ഗവേഷണം നയിച്ചേക്കാം. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ട്രിൻഡ്സ് സെന്‍ററിൽ നിന്നുള്ള ഏഴ് ശാസ്ത്രജ്ഞരുടെ ഒരു സംഘം ഒരു സങ്കീർണ്ണമായ കമ്പ്യൂട്ടർ പ്രോഗ്രാം നിർമ്മിച്ചു, അത്…