കല്യാണത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സൊനാക്ഷി സിന്‍ഹ
മുംബൈ : തന്‍റെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് പോലും ഇല്ലാത്ത വിഷമമാണ് നാട്ടുകാർക്ക് എന്ന് നടി സൊനാക്ഷി സിൻഹ. തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കാൻ താൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സൊനാക്ഷി കൂട്ടിച്ചേർത്തു. ആളുകൾ വളരെ അക്ഷമരാണ്. എന്‍റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന്…