Tag: ബ്ലാക്ക്പിങ്ക്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു

കൊറിയ : 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊറിയൻ മ്യൂസിക് ബാൻഡ് ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ഒരു പുതിയ മ്യൂസിക് ആൽബവുമായി ബ്ലാക്ക്പിങ്ക് സജീവമാകുമെന്ന് ബാൻഡിന്‍റെ ഏജൻസിയായ വൈജി എന്‍റർടെയ്ൻമെന്‍റ്സ് പ്രഖ്യാപിച്ചു.  റോസ്, ജെസു, ലിസ, ജെന്നി എന്നിവരടങ്ങുന്ന ടീമിന്‍റെ…