Tag: ബിഹാര്‍

‘വാക്സിൻ വികസിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു’; ജീവിച്ചിരിക്കാൻ കാരണം മോദിയെന്ന് ബീഹാർ മന്ത്രി

മുസാഫർപുർ: കോവിഡ് -19 പ്രതിസന്ധിക്കിടെ രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിഹാർ മന്ത്രി റാം സൂറത്ത് റായ്. നരേന്ദ്ര മോദിയാണ് ജനങ്ങൾ ജീവിച്ചിരിക്കാൻ കാരണമെന്ന് റാം സൂറത്ത് റായ് പറഞ്ഞു. മുസാഫർപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…