Tag: തിരുവനന്തപുരം

തിരുവനന്തപുരത്ത് ഐഎസ്ഐഎസിനെ സഹായിക്കുന്നയാള്‍ക്കായി എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഐഎ റെയ്ഡ്. ഭീകരസംഘടനയായ ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നതായി എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചയ്ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ നാല് മാസമായി തമിഴ്നാട് സ്വദേശി സാത്തിക് ബാച്ചയെ എൻഐഎ തിരയുകയാണ്.…

യുഡിഎഫ് നേതാവ് ലീഗ് കൊടി പാകിസ്താനില്‍ കെട്ടാൻ പറഞ്ഞു; വിതുമ്പി മുസ്ലിം ലീഗ് നേതാവ്

തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. ‘മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്’. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ മുസ്ലിം ലീഗ് ജില്ലാ നേതാവ് രോഷാകുലനായി കോൺഗ്രസ്…

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി നിലവിൽ അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു.…

“ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ല”

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് സ്വതന്ത്ര ജീവിതം ഉറപ്പാക്കുന്നതിൽ കേരള സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് സംഭവം. ഈ സംഭവങ്ങൾ ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ…