Tag: ഗോവ

‘2024ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കൂ’; കോൺഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യുഡൽഹി: മകൾക്കെതിരായ ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകൾ ഗോവയിൽ ബാർ നടത്തുന്നതായിരുന്നു കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഒപ്പം മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സ്മൃതി…

ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ വിമത മുന്നേറ്റം പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായ നീക്കമാണ് കോൺഗ്രസ്‌ നടത്തുന്നത്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസിന് പിളർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രശ്നം ഇപ്പോഴും കോൺഗ്രസിനെ ചുറ്റിപ്പറ്റിയാണ്. ഇത് മറികടക്കാൻ അയോഗ്യതാ നീക്കം…

ഗോവയില്‍ പ്രതിസന്ധി ; ബിജെപിയിലേക്ക് ചേരുമോ കോൺഗ്രസ്‌ നേതാക്കൾ?

പനാജി: ഗോവയിലെ കോൺഗ്രസ്‌ പാർട്ടി വലിയ പ്രതിസന്ധിയിൽ. ഏഴ് കോൺഗ്രസ്‌ എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേർന്ന യോഗത്തിലാണ് പാർട്ടി എംഎൽഎമാർ വിട്ടുനിന്നത്. ഇവരിൽ പലരും…