Spread the love

രാത്രി ഏഴ് മണിക്ക് ശേഷം സ്ത്രീകളെ ഫാക്ടറികളിൽ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ആറ് മണിക്ക് മുമ്പും സ്ത്രീകളെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി 7 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ മാത്രമേ സ്ത്രീകളെ ഫാക്ടറികളിൽ ജോലി ചെയ്യാൻ അനുവദിക്കാവൂ എന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

By newsten