Spread the love

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിലെ ഇടത് വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ്.

വീടിനുള്ളിലെ സ്ത്രീകളും കുട്ടികളും എന്നെ കാണാൻ ഓടിയെത്തി. ജനങ്ങൾക്ക് എന്നോട് സ്നേഹമുണ്ടെന്നതിൽ സംശയമില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

By newsten