പി സി ജോർജിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി സി ജോർജ് സംസാരിച്ചത് രാജ്യത്തിന്റെ സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വെട്ടാൻ വരുന്ന എരുമയോട് വേദമോതി പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.