യുഎസ് സർക്കാറിന്റെ പ്രധാന വെബ്സൈറ്റുകളിലെ ഉള്ളടക്കം ഹിന്ദി, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലും നൽകാൻ യുഎസ് പ്രസിഡൻഷ്യൽ കമ്മീഷൻ ശുപാർശ ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം ലഭിച്ചാലുടൻ ഇതു നടപ്പാകും.