കൊച്ചി: കൊച്ചിയിൽ നടക്കുന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുക്കുന്നു. കേസിൽ പ്രതിയായ ശേഷം അമ്മ എക്സിക്യൂട്ടീവിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്നെങ്കിലും സംഘടനാ അംഗമെന്ന നിലയിലാണ് അദ്ദേഹം ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്.