Spread the love

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി.
കെട്ടിച്ചമച്ച നുണകൾ പ്രചരിപ്പിച്ച് ആരെയും അപകീർത്തിപ്പെടുത്താമെന്ന് കരുതേണ്ടെന്നും തൃക്കാക്കരയിലെ വോട്ടർമാർ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

By newsten