Spread the love

IPL 2022 സീസൺ ജേതാക്കളായി ഹാർദിക് പണ്ഡ്യ നയിച്ച ഗുജറാത്ത്‌ ടൈറ്റൻസ്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് തുടക്കം മുതലേ പിഴച്ചിരുന്നു. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിംഗിൽ 7 വിക്കറ്റ് ബാക്കി നിൽക്കെ ഗുജറാത്ത് ലക്ഷ്യം മറികടന്നു.

By newsten