Spread the love

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മൺസൂണിന് മുന്നോടിയായി പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം.

അതേസമയം, കാലവർഷം അറബിക്കടലിൻറെയും ബംഗാൾ ഉൾക്കടലിൻറെയും കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

By newsten