Spread the love

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 357 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഡൽഹിയിൽ 442 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിലെ സജീവ കോവിഡ് കേസുകൾ 1,624 ആണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,478 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്.

By newsten