Spread the love

പാരിസ്: ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു പുറത്താക്കപ്പെട്ട സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്ക് നേരെ വംശീയാധിക്ഷേപം.

പരിശീലനത്തിനിടെ എഡ്വേഡോയുടെ ടാക്കിളിൽ എൻകുകുവിന് പരിക്കേറ്റതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വംശീയാധിക്ഷേപം തീവ്രമായത്. പോഗ്ബ, കാന്റെ, കിംബപെ എന്നിവർക്ക് പിന്നാലെയാണ് എൻകുകുകുവിന് പരിക്കേറ്റത്.

By newsten