Spread the love

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് ജർമ്മനി അംഗീകാരം നൽകി. ജർമ്മനിയിലെ ഫെഡറൽ കാബിനറ്റ് കോവാക്സിന് അംഗീകാരം നൽകുകയും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു. 2022 ജൂൺ മുതൽ ഈ പ്രഖ്യാപനം പ്രാബല്യത്തിൽ വരും.

By newsten