ആധാർ ദുരുപയോഗം തടയുന്നതിനായി പുറത്തിറക്കിയ പുതിയ മാർ ഗനിർ ദ്ദേശങ്ങൾ യുഐഡിഎഐ പിൻ വലിച്ചു ൻയൂഡൽ ഹി: ആധാർ ദുരുപയോഗം തടയുന്നതിനായി പുറത്തിറക്കിയ പുതിയ മാർ ഗനിർ ദ്ദേശങ്ങൾ യുഐഡിഎഐ പിൻ വലിച്ചു.
ഉത്തരവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഐഡിഎഐയുടെ ബെംഗളൂരു റീജിയണൽ സെൻറർ പുറത്തുവിട്ടു.