Spread the love

സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ ആയ തവനൂർ സെൻട്രൽ ജയിൽ ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തവനൂർ കൂരടയിലെ ജയിൽ സമുച്ചയത്തിൽ രാവിലെ 10ന് ആണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാന സർ‍ക്കാർ നേരിട്ട് നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണു തവനൂരിലേത്.

By newsten