ജീവനക്കാര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവണം; ആനുകൂല്യങ്ങളുമായി മസ്‌ക്
സമ്പന്ന രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നത് എലോൺ മസ്ക് ഗൗരവമായി എടുത്തിട്ടുണ്ട്. അത്തരം രാജ്യങ്ങളിലെ ആളുകൾ അവരുടെ ജനന നിരക്ക് വർദ്ധിപ്പിക്കണമെന്ന് മസ്ക് നിർദ്ദേശിക്കുന്നു. ഇതിന്‍റെ ഭാഗമായി, ഒന്നിലധികം കുട്ടികളുള്ള ജീവനക്കാരെ സഹായിക്കുന്നതിനായി മസ്ക് കമ്പനിയുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടെസ്ല, ബോറിംഗ്…