നാടിനെക്കാൾ നല്ലത് ദക്ഷിണകൊറിയൻ ജയിൽ; തിരിച്ച് പോകാതെ ഉത്തരകൊറിയൻ മുക്കുവർ
ദക്ഷിണകൊറിയ: നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച് ദക്ഷിണ കൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മത്സ്യത്തൊഴിലാളികൾ. ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചത്. ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 2019ലെ സംഭവത്തിന്‍റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.…