Category: World

3,700 ടൺ മത്സ്യം ; ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം

ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം ‘ഗുവോക്സിൻ 1’ ചൈനയിലെ കിഴക്കൻ തുറമുഖ നഗരത്തിൽ നിന്ന് പുറപ്പെട്ടതായി ചൈനീസ് അക്കാദമി ഓഫ് ഫിഷറി സയൻസസ് അറിയിച്ചു. ഓരോ വർഷവും 3,700 ടൺ മത്സ്യം വരെ ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും. 820…

ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ല; യുക്രൈൻ

യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യം വിട്ടുകൊടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ ഭാഗമായി നടന്ന യോഗത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും യുക്രൈൻ തയ്യാറല്ല. ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങൾ…

ഗോള്‍ഡ്ഫിഷിനെ ജലാശയങ്ങളില്‍ നിക്ഷേപിക്കരുതെന്ന് യു കെ ഗവേഷകര്‍

ജലാശയങ്ങളിൽ സ്വർണ്ണമത്സ്യങ്ങൾ പോലുള്ള അലങ്കാര മത്സ്യങ്ങൾ അടിഞ്ഞുകൂടുന്നത് തദ്ദേശീയ മത്സ്യങ്ങൾക്ക് ഭീഷണിയാണെന്ന് ഗവേഷകർ. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തണുത്ത കാലാവസ്ഥയോടും അമിതമായ ഭക്ഷണശീലങ്ങളോടും പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ് അവയെ അധിനിവേശ മത്സ്യ ഇനങ്ങളേക്കാൾ അപകടകരമാക്കിയെന്നും ഇവർ കണ്ടെത്തി.…

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം; നിക്ഷേപവുമായി ഐസിആര്‍എ

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.2 ലക്ഷം കോടി രൂപ വരെ നിക്ഷേപവുമായി ഇന്ത്യയിലേക്ക് വരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു. രാജ്യത്തിന്റെ ഡാറ്റാ സെന്റർ മേഖലയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിനാൽ, ആമസോൺ ഉൾപ്പെടെയുള്ള ഭീമൻ…

നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ജപ്പാന്‍ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കും

നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തിൽ ഒരു ജാപ്പനീസ് ബഹിരാകാശയാത്രികനെ ഉൾപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിൽ ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി…

ബ്രസീലിൽ പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചു

ആമസോൺ മഴക്കാടുകളെ സംരക്ഷിക്കാൻ ബ്രസീൽ പ്രസിഡൻറ് സിയർ ബൊൽസൊനാരോ കടുത്ത നടപടികൾ സ്വീകരിച്ചു. പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ചാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൊൽസൊനാരോ ഉത്തരവിൽ ഒപ്പുവച്ചത്.

‘അസാധാരണ സാഹചര്യം’, ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കുരങ്ങുപനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. യുഎഇയിലും ചെക്ക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതിക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ബെൽജിയത്തിൽ നിന്നെത്തിയ ഒരു സ്ത്രീക്ക് ചെക്ക് റിപ്പബ്ലിക്കിൽ രോഗം ബാധിച്ചു. ചെക്ക്…

ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ; ലക്ഷ്യം സുസ്ഥിര സാമ്പത്തിക വളര്‍ച്ച

സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി കൈകോർക്കുമെന്ന് ഇന്ത്യ ഉൾപ്പെടുന്ന പുതിയ ഇന്തോ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഗ്രൂപ്പ് പ്രഖ്യാപിച്ചു. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ, സഹകരണത്തിൻറെ കൂടുതൽ മേഖലകൾ തിരിച്ചറിയാനും സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.…

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍

ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാത്ത അനീഷിനെ പ്രഗ്നാനന്ദയാണ് തോൽപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ പ്രജ്ഞാനന്ദ സ്കൂൾ പരീക്ഷയുടെ മധ്യത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ഡിംഗ് ലിറെനെ നേരിടും. സെമിഫൈനലിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ്…

‘പുടിനുമായി നേരിട്ടുള്ള ചർച്ച മാത്രം’; നിലപാടറിയിച്ച് സെലെന്സ്കി

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് മാത്രമേ താൻ തയാറാകൂവെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് “യാഥാർത്ഥ്യം മനസ്സിലാക്കിയാൽ” സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും എല്ലാ പ്രദേശങ്ങളും വീണ്ടെടുക്കുന്നതുവരെ യുക്രൈൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.