ഇന്ത്യയുടെ വിദേശനാണ്യശേഖരണത്തിൽ വർദ്ധനവ്
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.23 ബില്യണ്‍ ഡോളർ ഉയർന്ന് 597.509 ബില്യണ്‍ ഡോളറിലെത്തി. മെയ് 20 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മെയ് 13 ന്, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യണ്‍ ഡോളർ ഇടിഞ്ഞ് 593.279…