നേപ്പാള്‍ വിമാന അപകടം; അഞ്ചംഗ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍
നേപ്പാൾ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കാരണങ്ങൾ വിശകലനം ചെയ്ത് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ കമ്മീഷനെ ആണ് നിയോഗിച്ചത്. സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധിയും സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് കമ്മീഷൻ. ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ്…