Category: Viral

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി

ഒരു വർഷം മുമ്പ് തകർന്നു വീണ ഹെലികോപ്റ്റർ വിൽക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 109 എസ്പി ഹെലികോപ്റ്ററാണ് വിൽക്കാൻ ഒരുങ്ങുന്നത്. ഹെലികോപ്റ്ററിന്റെ വില 50 കോടി രൂപയാണ്. ഇൻഷുറൻസ് നഷ്ടപരിഹാരം…

ബർമൂഡ ട്രയാം​ഗിളിലേക്കുള്ള വിനോദ യാത്രയ്ക്ക് വിചിത്ര ഓഫറുമായി കപ്പൽ

ബർമുഡ ട്രയാംഗിളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂയിസ് ലൈൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള നോർവീജിയൻ പ്രൈമ എന്ന കപ്പലാണ് നിഗൂഢതകൾ നിറഞ്ഞ ബർമുഡ ട്രയാം​ഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബെർമുഡ ട്രയാംഗിളിൽ പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.…

‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പ്രചോദനം; യുവാക്കൾ മോഷ്ടിച്ചത് 40 ആഡംബര കാറുകള്‍

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൽഹിയിൽ കാർ മോഷണം. ഒന്നും രണ്ടുമല്ല 40 ആഢംബര കാറുകളാണ് 3 യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. സോഫ്റ്റ്‌വെയർ ഹാക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഉത്തം നഗർ സ്വദേശികളായ മനീഷ്…

ട്രെയിന്‍ 20 മിനിട്ട് നേരത്തെയെത്തി; പ്ലാറ്റ്‌ഫോമില്‍ ആട്ടവുംപാട്ടുമായി യാത്രക്കാര്‍

ട്രെയിൻ നേരത്തെ എത്തിയതിൽ ആഹ്ലാദിച്ചുകൊണ്ട് യാത്രക്കാർ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്തു. മധ്യപ്രദേശിലെ രത്ലാം സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ രസകരമായ കാഴ്ച. ബുധനാഴ്ച ബാന്ദ്ര-ഹരിദ്വാർ ട്രെയിൻ 20 മിനിറ്റ് നേരത്തെ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ യാത്രക്കാർ ആഹ്ലാദപ്രകടനം നടത്തി. ഗുജറാത്തി നൃത്തരൂപമായ ‘ഗർ…

ബുർജ് ഖലീഫയുടെ 2 ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയെ കടന്നുപോകും

ഭൂമിക്ക് അപകടമുണ്ടാക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുന്നു. 7335 അല്ലെങ്കിൽ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുണ്ട്. 1.8 മുതൽ 2 കിലോമീറ്റർ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറിൽ 48,280 കിലോമീറ്റർ…

3,700 ടൺ മത്സ്യം ; ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം

ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം ‘ഗുവോക്സിൻ 1’ ചൈനയിലെ കിഴക്കൻ തുറമുഖ നഗരത്തിൽ നിന്ന് പുറപ്പെട്ടതായി ചൈനീസ് അക്കാദമി ഓഫ് ഫിഷറി സയൻസസ് അറിയിച്ചു. ഓരോ വർഷവും 3,700 ടൺ മത്സ്യം വരെ ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും. 820…

മകൻ കാണിച്ച പിഴവ്; അച്ഛന് നല്‍കേണ്ടി വന്നത് മൂന്നു ലക്ഷം

മകൻറെ തെറ്റിന് ഹോങ്കോങ്ങിലെ ഒരു പിതാവിന് നൽകേണ്ടി വന്നത് 3 ലക്ഷം രൂപ. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന ഒരു കടയിലെ കളിപ്പാട്ടം പൊട്ടിച്ചതിനാണ് കടയുടമ പിതാവിനോട് 3.30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. മാളിലെ ഒരു ഡിസൈനർ കളിപ്പാട്ടക്കടയിൽ സ്വർണ നിറത്തിലുള്ള ടെലിടബ്ബീസ്…

10 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ!

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് വീട്ടമ്മ 2.08 കാരറ്റ് വജ്രം കണ്ടെത്തിയത്. നല്ല ഗുണനിലവാരമുള്ള കൽൽ കണ്ടെത്തിയെന്നും ലേലത്തിൽ ഏകദേശം 10 ലക്ഷം രൂപ വില വരുമെന്നും അധികൃതർ പറഞ്ഞു. വീട്ടമ്മയായ ചമേലി ബായിയാണ് വജ്രം കണ്ടെത്തിയത്. കർഷകനായ ഭർത്താവിനൊപ്പം പാട്ടത്തിനെടുത്ത ഭൂമിയിൽ…

കൊച്ചി മെട്രോ ട്രെയിനിലെ ആദ്യ പ്രീവെഡ്ഡിങ് ഷൂട്ട് നടന്നു

കൊച്ചി മെട്രോ ട്രെയിൻ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് വേദിയായി. പിറവം ഇലഞ്ഞി സ്വദേശി ജോൺ പോൾ, കുറവിലങ്ങാട് സ്വദേശി ഡെബി സെബാസ്റ്റ്യൻ എന്നിവരുടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് മെട്രോയിൽ നടന്നത്. ആദ്യമായാണ് മെട്രോയിൽ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടക്കുന്നത്. മെട്രോ ട്രെയിനിലെ ഫോട്ടോഷൂട്ട്…

പോസ്റ്റോഫീസിൽ ഇനി കത്ത് മാത്രമല്ല, ചായയും കിട്ടും

പോസ്റ്റ് ഓഫീസിൽ പോയാൽ പോലും ഇനി ഭക്ഷണം ലഭിക്കും. കത്തുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ആവശ്യക്കാർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ തപാൽ വകുപ്പ് നൽകുന്നു. പശ്ചിമബംഗാളിൽ പ്രശസ്തമായ കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് രാജ്യത്തെ ആദ്യ കഫേ…