ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തുമെന്ന് വിസ്മയയുടെ അച്ഛന്‍
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ മാതാപിതാക്കൾ. കിരൺ കുമാറിനു പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ആത്മഹത്യക്കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനാണെന്ന് കോടതി…