മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് കർശനം; അറിയിപ്പുമായി ആരോഗ്യമന്ത്രി
മെഡിക്കൽ കോളേജുകളിൽ തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പൂന്തുറ സ്വദേശിയായ നിഖിൽ പിജി ഡോക്ടറുടെ മറവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗിയുടെ രക്തസാമ്പിളിൽ വെള്ളം ചേർക്കുകയും കാൽമുട്ട്…