ബാലചന്ദ്രകുമാറിനെതിരായ കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ കോടതി നിർദേശം നൽകി. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 28ലേക്ക്…