മഴ കുറഞ്ഞു; വാഗമണ്ണില്‍ സഞ്ചാരികളുടെ തിരക്കേറി
വാഗമണ്ണിലെ ഇടവിട്ടുള്ള ചാറ്റൽമഴയുടെയും മലയിടുക്കുകളിൽ നിന്ന് ഉയരുന്ന മൂടൽമഞ്ഞിൻറെയും തണുപ്പ് ആസ്വദിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഒഴുകിയെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്നില്ല. ഇപ്പോൾ ഇടവിട്ടുള്ള സമയങ്ങളിൽ ചാറ്റൽമഴ മാത്രമാണ്. അതിൻറെ…