Category: Tech News

അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഗ്രൂപ്പുകളില്‍നിന്ന് എക്‌സിറ്റ് ആവാം, ആരും അറിയില്ല

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ആരും അറിയാതെ തന്നെ ആളുകൾക്ക് എക്‌സിറ്റ് ആവാം. ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനാൻ കമ്പനി ശ്രമിക്കുന്നു. ഫാമിലി ഗ്രൂപ്പുകളും റെസിഡൻസ് ഗ്രൂപ്പുകളും എല്ലാം പലർക്കും താൽപ്പര്യമില്ലാത്തവയാണ്. പുതിയ സംവിധാനത്തോട പലരുടെയും നിർബന്ധം കാരണം അംഗങ്ങളാകേണ്ടി വന്ന ഗ്രൂപ്പുകൾ അവഗണിക്കാൻ കഴിയും.…

‘തെളിവ് കാണിക്കുന്നതു വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടില്ല’

ട്വിറ്ററിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന് തെളിവ് കാണിക്കുന്നതുവരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് എലോൺ മസ്ക്. ഇക്കാര്യം തെളിയിക്കാൻ ട്വിറ്റർ സിഇഒ നേരത്തെ വിസമ്മതിച്ചിരുന്നു. അത് തെളിയിക്കുന്നത് വരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് മസ്ക് പറഞ്ഞു.…

ലോകത്തിലെ ആദ്യത്തെ ബിറ്റ്‌കോയിൻ നഗരം പണിയാൻ ഒരുങ്ങുന്നു

ബിറ്റ്‌കോയിന്റെ പേരിൽ മുമ്പും എൽ സാൽവദോർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിറ്റ്‌കോയിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. എന്നാൽ അതെ രാജ്യത്ത് ഒരു ബിറ്റ്‌കോയിൻ നഗരം നിർമ്മിക്കാൻ പദ്ധതിയിടുന്നു. നഗരത്തിൻറെ മാതൃകയും രൂപകൽപ്പനയും എൽ സാൽവദോറിൻറെ പ്രസിഡൻറ്…