Category: Sports

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്നാട് പ്രീമിയർ ലീഗിൽ ഗംഭീര അരങ്ങേറ്റം. ചിത്രീകരണത്തിനിടെ ഒരു സീനിനോട് ഓക്കേ പറയാൻ അച്ഛൻ ഒന്നിൽ കൂടുതൽ ടേക്കുകൾ എടുക്കുമെങ്കിലും , ബൗളിംഗിന്റെ ‘ആദ്യ ടേക്കിൽ’ മകൻ നായകനായി മാറി. ചലച്ചിത്ര സംവിധായകൻ ഗൗതം…

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

ഡെർബി: അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദീപക് ഹൂഡയും സഞ്ജു സാംസണും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ 37 പന്തിൽ നിന്ന് 59 റൺസും സഞ്ജു 30 പന്തിൽ നിന്ന് 38 റൺസും നേടിയപ്പോൾ ഇന്ത്യ ഡെർബിഷയർ കൗണ്ടിയെ…

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും

ആംസ്റ്റൽവീൻ (നെതർലൻഡ്സ്): വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യ കളിക്കും. പൂൾ ബി മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. രാത്രി 8 മണിക്കാണ് മത്സരം. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച ടീമിനോട് പ്രതികാരം ചെയ്യാനാണ്…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനുള്ള ആത്മാർത്ഥതയില്ലെന്നും അതിനാൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. താരത്തെ നിലനിർത്താൻ ടീം ശ്രമിക്കുമെങ്കിലും റൊണാൾഡോയുടെ ആഗ്രഹം എന്താണെന്ന് ക്ലബ്ബിന് വ്യക്തമാണ്.…

ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ്; റെക്കോഡിട്ട് ക്യാപ്റ്റന്‍ ബുംറ

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റുകൊണ്ട് റെക്കോഡിട്ട് ജസ്പ്രീത് ബുംറ.ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. സ്റ്റുവർട്ട് ബ്രോഡിൻറെ 84-ാം ഓവറിലാണ് 35 റൺസ് നേടി ബുംറ ഈ നേട്ടം കൈവരിച്ചത്. നാൽ ഫോറും രണ്ട്…

സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്

ബർമിങ്ഹാം: 7 വിക്കറ്റിന് 338 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗം സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം പുറത്താകാതെ 83 റൺസ് നേടിയ ജഡേജ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സെഞ്ച്വറി നേടിയിരുന്നു. 194 പന്തിൽ 13…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് റിഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. 2022ൽ റിഷഭ് പന്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്…

ഫൈസൽ അലി ഇനി ബെംഗളൂരു എഫ് സിയുടെ താരം

21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഐ ലീഗിൽ മൊഹമ്മദൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം ബെംഗളൂരുവുമായി മൂന്ന് വർഷത്തെ കരാറിലാണ് എത്തുന്നത്. കഴിഞ്ഞ രണ്ട് ഐ ലീഗുകളിലും എസ് സിക്ക് വേണ്ടി…

സൂപ്പർക്ലബിൽ നിന്ന് പിരിഞ്ഞ് സ്റ്റാർ പരിശീലകൻ ജോർജ് സാംപോളി

ഫ്രാൻസിലെ സൂപ്പർ ക്ലബ് മാഴ്സെയോട് വിടപറഞ്ഞ് സ്റ്റാർ കോച്ച് ജോർജ് സാംപോളി. ട്രാൻസ്ഫർ നീക്കങ്ങളോടുള്ള അതൃപ്തിയെ തുടർന്നാണ് സാംപോളി ക്ലബ് വിടുന്നതെന്ന് സൂചനയുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അർജൻറീന പരിശീലകനായ സാംപോളി കഴിഞ്ഞ വർഷമാണ്…

സഞ്ജു വിരമിക്കണം; ഇംഗ്ലണ്ടിനെതിരേ ഒരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകര്‍

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അയർലൻഡിനെതിരെ ലഭിച്ച ഒരേയൊരു അവസരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യ മത്സരത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. അതും കളിക്കുമോ എന്നറിയില്ല. ബി.സി.സി.ഐയുടെ ഈ തീരുമാനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വലിയ…