ഫ്രാങ്ക് കെസ്സി ഇനി ബാഴ്‌സലോണയിൽ
ഫ്രാങ്ക് കേസി ടീമിനൊപ്പം ചേർന്നതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മാസങ്ങൾക്ക് മുമ്പ് തന്നെ താരവുമായുള്ള കരാർ ചർച്ചകൾ ടീം പൂർത്തിയാക്കിയിരുന്നു, ബാഴ്സലോണയും കെസിയും തമ്മിലുള്ള കരാർ 2026 വരെയാണ് ഉള്ളത് . ഐവറി കോസ്റ്റ് താരത്തെ ബുധനാഴ്ച ബാഴ്സ ആരാധകർക്കും…