എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം
എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച് ബ്രോഡ് അമ്പയറോട് പരാതിപ്പെടാൻ പോയതായിരുന്നു. ക്രീസിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട ശേഷമാണ്…