മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: പി.വി. സിന്ധു പുറത്ത്
ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ കീഴടക്കിയത്. മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോറ്റത്. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 13-21, 21-12, 12-21. ആദ്യ ഗെയിം തോറ്റെങ്കിലും രണ്ടാം ഗെയിം ജയിച്ച് മടങ്ങിയെത്തിയ സിന്ധുവിന് മൂന്നാം…