കെനാൻ യിൽദിസിനെ സ്വന്തമാക്കി യുവന്റസ്
ടർക്കിഷ് യുവതാരം കെനാൻ യിൽദിസ് യുവന്റസ് ടീമിൽ. കഴിഞ്ഞ സീസണിൽ ബയേണുമായുള്ള 17കാരന്റെ കരാർ അവസാനിച്ചതിനാൽ വമ്പൻ ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു. 2025 വരെ യുവന്‍റസുമായി കരാർ ഒപ്പിട്ട കെനാൻ യിൽഡിസ് യുവന്‍റസിന്‍റെ യൂത്ത് ടീമിനൊപ്പം ചേരും. 16-ാം വയസിലാണ്…